മഴക്കാലത്ത് വീടുകളില്‍ അടുക്കള ദുര്‍ഗന്ധം സാധാരണമാണ്. പാചകം ചെയ്യുമ്പോള്‍ ഉയരുന്ന പുകയും ഭക്ഷണാവശിഷ്ടങ്ങളും, കൂടാതെ മഴക്കാല ഈര്‍പ്പവും ചേര്‍ന്നാല്‍ ശക്തമായ ദുര്‍ഗന്ധം...
എത്ര ഭംഗിയുള്ള വീടാണെങ്കിലും കാര്യമില്ല,വീടിനുള്ളില്‍ കാലെടുത്തു കുത്തിയാല്‍ ദുര്‍ഗന്ധമാണെങ്കിലോ. വീടിനുള്ളില്‍ പല കാരണങ്ങള്‍ കൊണ്ടും ദുര്‍ഗന്ധമുണ്ടാകാം....